headerlogo
local

വയനാടിന് കൈത്താങ്ങ്: ഡിവൈഎഫ്ഐ ഒരുക്കുന്ന ചായ മക്കാനിയും, പ്രശസ്ത ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നും

ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ് പരിപാടി ഉദ്ഘാടനം ചെയ്യും.

 വയനാടിന് കൈത്താങ്ങ്: ഡിവൈഎഫ്ഐ ഒരുക്കുന്ന ചായ മക്കാനിയും, പ്രശസ്ത ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നും
avatar image

NDR News

02 Sep 2024 07:12 AM

    ഉള്ളിയേരി: ഉരുളെടുത്ത വയനാടിലെ ചൂരൽ മലയിൽ ഡി വൈ എഫ് ഐ നിർമ്മിച്ചു കൊടുക്കുന്ന ഭവനങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരണാർത്ഥം ഒള്ളൂർ ടൗൺ, കടവ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇന്ന് ഒള്ളുരങ്ങാടി യിൽ ചായമക്കാനിയും, സംഗീത വിരുന്നുമൊരുക്കുന്നു.

    ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ് പരിപാടി ഉദ്ഘാടനം ചെയ്യും.വൈകുന്നേരം മൂന്നു മണി മുതൽ ആരംഭിക്കുന്ന ചായമക്കാനിയിൽ ചായയ്ക്കൊപ്പം രുചികരമായ വിവിധയിനം പലഹാരങ്ങളും ഉണ്ടാകും.

   കൂടാതെ പ്രശസ്ത ഗായകർ അണിനിരക്കുന്ന സിനി ട്രാക്ക് ഗാനമേളയും ഉണ്ടാവുമെന്ന് സംഘടകർ അറിയിക്കുന്നു.

NDR News
02 Sep 2024 07:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents