headerlogo
local

ആർ.പി. രവീന്ദ്രന്റെ വിയോഗത്തിൽ ജനകീയ വായനശാല വെള്ളിയൂർ അനുശോചിച്ചു

എം.സി. ഉണ്ണികൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷനായി

 ആർ.പി. രവീന്ദ്രന്റെ വിയോഗത്തിൽ ജനകീയ വായനശാല വെള്ളിയൂർ  അനുശോചിച്ചു
avatar image

NDR News

01 Sep 2024 07:39 PM

നൊച്ചാട്: ജനകീയ വായനശാല വൈസ് പ്രസിഡൻ്റ്, വെള്ളിയൂരിലെ സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ആർ.പി. രവീന്ദ്രന്റെ വിയോഗത്തിൽ ജനകീയ വായനശാല വെള്ളിയൂർ അനുശോചിച്ചു. എം.സി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എം.കെ. ഫൈസൽ സ്വാഗതം പറഞ്ഞു.

      എടവന സുരേന്ദ്രൻ, വി.കെ. വിജയൻ, വി.പി. രവീന്ദ്രൻ, കെ. അബ്ദുൽ ഹമീദ്, എ. ജമാലുദ്ദീൻ, എം.കെ. പ്രകാശൻ, സി.പി. സജിത, ലതിക രാജേഷ്, ഷീന കെ.എം., സത്യൻ ടി.എൻ., കാദർ വെള്ളിയൂർ എന്നിവർ സംസാരിച്ചു.

NDR News
01 Sep 2024 07:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents