headerlogo
local

ആർ.പി.രവീന്ദ്രൻ്റെ വേർപാടിൽ അനുശോചനം

അസറ്റ് ചെയർമാൻ സി.എച്ച്.ഇബ്രാഹിം കുട്ടി ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.

 ആർ.പി.രവീന്ദ്രൻ്റെ വേർപാടിൽ അനുശോചനം
avatar image

NDR News

01 Sep 2024 09:31 PM

   പേരാമ്പ്ര :അസറ്റ് പ്രോജക്ട് കോഡിനേറ്ററായിരുന്ന ആർ.പി.രവീന്ദ്രൻ്റെ നിര്യാണത്തിൽ പേരാമ്പ്ര പ്രൈം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അസറ്റ് ഡയറക്ടർബോർഡ് യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

    അസറ്റ് ചെയർമാൻ സി.എച്ച്.ഇബ്രാഹിം കുട്ടി ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.

    വി.ബി.രാജേഷ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം യു.സി.ഹനീഫ, മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് പി.ജെ.തോമസ്, അഡ്വ.കവിതാ മാത്യു, കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ്, സൗഫി താഴെക്കണ്ടി,രതീപ് പാലേരി, മുഹമ്മദ് തുടങ്ങിയവർ  പ്രസംഗിച്ചു.നസീർ നൊച്ചാട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

NDR News
01 Sep 2024 09:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents