headerlogo
local

ഉള്ളിയേരി പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ദേവമിത്രയ്ക്ക്

ഉള്ളിയേരി എ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

 ഉള്ളിയേരി പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ദേവമിത്രയ്ക്ക്
avatar image

NDR News

30 Aug 2024 07:01 AM

    ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ദേവമിത്രയ്ക്ക്. ഉള്ളിയേരി എ.യു.പി സ്കൂളിലെ 5. എ ക്ലാസിൽ പഠിക്കുന്ന ദേവമിത്ര യെ ഉള്ളിയേരി എ. യു. പി സ്കൂളിലെ ഗൈഡ്സ് യുണിറ്റും മാതൃഭൂമി സീഡ് അംഗങ്ങളും ചേർന്ന് അഭിനന്ദിച്ചു.

   നന്ദിക കെ.കെ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീലക്ഷ്മി. എസ് നിർവ്വഹിച്ചു. ഹാലാമുംതാസ്, വേദിക. എസ്.വി, പാർവ്വതി എന്നിവർ ആശംസകൾ അർപ്പിച്ചു. ലയ്മ എസ് സ്വാഗതവും പല്ലവി നന്ദിയും പറഞ്ഞു.

NDR News
30 Aug 2024 07:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents