headerlogo
local

അടിയന്തര ട്രാക്ക് പുതുക്കൽ പണികൾക്കായി തിക്കോടി ടൗൺ റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും

ബുധനാഴ്ച രാവിലെ 8:00 മുതൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു വരെയാണ് ഗേറ്റ് അടച്ചിടുക.

 അടിയന്തര ട്രാക്ക് പുതുക്കൽ പണികൾക്കായി തിക്കോടി ടൗൺ റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും
avatar image

NDR News

27 Aug 2024 07:57 PM

   തിക്കോടി:അടിയന്തര ജോലികൾ ക്കായി തിക്കോടി ടൗൺ റെയിൽവേ ഗേറ്റ് ബുധനാഴ്ചയും,വ്യാഴാഴ്ചയും അടച്ചിടുമെന്ന് കൊയിലാണ്ടി സീനിയർ സെക്ഷൻ എൻജിനീയറിങ് ഓഫീസിൽ നിന്നും അറിയിപ്പ് വന്നു.

 ബുധനാഴ്ച രാവിലെ 8:00 മുതൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു വരെയാണ് ഗേറ്റ് അടച്ചിടുക. തിക്കോടി ടൗണിൽ നിന്ന് കോടിക്കൽ ഭാഗത്തേക്ക് പോകുന്ന ഗേറ്റ് നമ്പർ 2 0 9 ആണ് അടച്ചിടുന്നത്.

    ബീച്ച് ഭാഗത്തേക്ക് പോകേണ്ടവർക്ക് പഞ്ചായത്ത് ബസാറിൽ നിന്നും, കല്ലകത്ത് റോഡ് വഴി കോടിക്കലിലേക്ക് പോകാം.

NDR News
27 Aug 2024 07:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents