headerlogo
local

പ്രദേശത്തെ വീടുകളിലെ 'ഒരു തെങ്ങിലെ തേങ്ങ'ശേഖരിച്ച് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കോക്കല്ലൂരിലെ ഗാലക്സി സ്വയം സഹായ സംഘം റീബിൽഡ് വയനാടിനൊപ്പം

 പ്രദേശത്തെ വീടുകളിലെ 'ഒരു തെങ്ങിലെ തേങ്ങ'ശേഖരിച്ച് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
avatar image

NDR News

25 Aug 2024 09:22 PM

ബാലുശ്ശേരി : പ്രദേശത്തെ വീടുകളിലെ ഒരു തെങ്ങിലെ തേങ്ങ ശേഖരിച്ച് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. കോക്കല്ലൂരിലെ ഗാലക്സി സ്വയം സഹായ സംഘം റീബിൽഡ് വയനാടിനൊപ്പം. വയനാട് പുനർനിർമ്മാണത്തിനായി കൊക്കല്ലൂരിലെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ,ജനകീയ പ്രവർത്തനങ്ങൾ നടത്തുന്ന ഗാലക്സി സ്വയം സഹായ സംഘം പ്രദേശത്തെ വീടുകളിലെ ഒരു തെങ്ങിലെ തേങ്ങ ശേഖരിച്ച് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുന്നതിനായി കെ എം സച്ചിൻ ദേവ് എം എൽ എ യ്ക്ക് അംഗങ്ങൾ തുക കൈമാറി.

         സംഘം പ്രസിഡൻ്റ് വിജിത്ത് സി ഐ അധ്യക്ഷത വഹിച്ചു സെക്രട്ടറി എൻ പി വിജയൻ സ്വാഗതം പറഞ്ഞു. 

NDR News
25 Aug 2024 09:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents