headerlogo
local

വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി കൂത്താളി ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ

കൂത്താളി വില്ലേജ് ഓഫിസർ ടി ഷിജുവിന് തുക കൈമാറി

 വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി കൂത്താളി ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ
avatar image

NDR News

22 Aug 2024 11:21 AM

കൂത്താളി: വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി കൂത്താളി ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ സ്‌മൃതിയോരം 83-86 ബാച്ച്സഹായം നൽകി.

     കൂത്താളി വില്ലേജ് ഓഫിസർ ടി ഷിജുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക കൂട്ടായ്മ സെക്രെട്ടറി ടി. വി മുരളിയാണ് കൈമാറിയത്. കെ . സി സുരേഷ്, ചന്ദ്രൻ ധനശ്രീ എന്നിവർ സംബന്ധിച്ചു.

NDR News
22 Aug 2024 11:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents