ബാബു കൊളപ്പള്ളി പേസ്മെൻററി ആർട്ട് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു
സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സപ്തംബർ 8 മുതൽ 18 വരെയാണ് എക്സിബിഷൻ
കാപ്പാട്: സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സപ്തംബർ 8 മുതൽ 18 വരെ നടക്കുന്ന ബാബു കൊളപ്പള്ളി പേസ്മെൻററി ആർട്ട് എക്സിബിഷൻ പോസ്റ്റർ ആർട്ടിസ്റ്റ് മദനൻ ചെയ്തു.
എസ്. പ്രദീപ് ഏറ്റുവാങ്ങി. മധു ബാലൻ ,ഡോക്ടർ ലാൽ രഞ്ജിത്ത്, സുരേഷ് ഹെമിലിൻ ,സജീവൻ ലോയൽ, സഫീല പുനത്തിൽ, ബാബു കൊളപ്പള്ളി എന്നിവർ സംസാരിച്ചു.