headerlogo
local

പോസ്റ്റർ പ്രകാശനം ചെയ്തു 

അരിക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ എ. എൻ സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു.

 പോസ്റ്റർ പ്രകാശനം ചെയ്തു 
avatar image

NDR News

15 Aug 2024 09:47 PM

   അരിക്കുളം :അരിക്കുളം ഗ്രാമപഞ്ചായത്തും കെ. പി. എം. എസ്. എം ഹയർ സെക്കന്ററി എൻ. എസ്. യൂണിറ്റും ഒരുക്കുന്ന ഉപ്പ് സിനിമയുടെ പോസ്റ്റർ അരിക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ എ. എൻ സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു.

  പ്രസ്തുത ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ ശശി ഊട്ടേരി,എ. കെ. എൻ അടിയോടി, ബീരാൻ ഹാജി, ഗഫൂർ എ. കെ, ഹെഡ് മാസ്റ്റർ അബ്ദുറഹിമാൻ, അഷറഫ് വെള്ളോട്ട്, രവീന്ദ്രൻ സി, ഷഫീഖ് അലി,സംഗീത, അഞ്ജു, അഖില എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

  പ്രിൻസിപ്പൽ രേഖ എ. എം ചടങ്ങിന് സ്വാഗതവും എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ സുധ കിനാറുള്ള പറമ്പത്ത് നന്ദിയും പറഞ്ഞു. കഥ:കൃഷ്ണൻ ബാലബോധിനി   തിരക്കഥ സംഭാഷണം :പ്രദീപ്‌ കുമാർ കാവുംതറ,സംഗീത സംവിധാനം സംവിധാനം :എം. എസ്. ദിലീപ്,അലോക, കാർത്തിക്, ഷാജി, ഓക്കേ ബാബു, ഷാജി വി. സി, തുടങ്ങിയവർ ചിത്രത്തിലെ അഭിനേതാക്കളാണ്.ചിത്രം 19 ന് അലങ്കാർ തിയേറ്ററിൽ റിലീസ് ചെയ്യും.

NDR News
15 Aug 2024 09:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents