headerlogo
local

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയായ അരുൺ നമ്പ്യാട്ടിലിനെ അനുമോദിച്ചു

ആർ ജെ.ഡി സംസ്ഥാന സെകട്ടറി കെ. ലോഹ്യ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി.

 വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയായ അരുൺ നമ്പ്യാട്ടിലിനെ അനുമോദിച്ചു
avatar image

NDR News

12 Aug 2024 09:16 PM

   ഉള്ളിയേരി :വയനാട് ദുരന്ത ഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്ക് ചേർന്ന് തിരിച്ച് വന്ന സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ യുവജനതാദൾ നേതാവുമായ ഉള്ള്യേരി മുണ്ടോത്തെ അരുൺ നമ്പ്യാട്ടിലിനെ ആർ ജെ.ഡി സംസ്ഥാന സെകട്ടറി കെ. ലോഹ്യ വീട്ടിലെത്തി ആദരിച്ചു.

   ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത, മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ , ആർ ജെ.ഡി നേതാക്കളായ ഉള്ള്യേരി ദിവാകരൻ, ടി.കെ.കരുണാകരൻ, സുരേഷ് മേലേപ്പുറത്ത്, ശശി തയ്യുള്ളതിൽ, സി.പി ഐ എം മുണ്ടോത്ത് ലോക്കൽ കമ്മറ്റി സിക്രട്ടറി വിജയൻ മുണ്ടോത്ത് എന്നിവർ സന്നിഹിതരായിരുന്നു.

NDR News
12 Aug 2024 09:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents