headerlogo
local

കെ.പി.എം.എസ് എം എച്ച് എസ് എസ് യുദ്ധവിരുദ്ധവലയം തീർത്തു

ഹെഡ്മാസ്റ്റർ അബ്ദുറഹ്മാൻ കെ.പി പരിപാടി ഉദ്ഘാടനം ചെയ്തു.

 കെ.പി.എം.എസ് എം എച്ച് എസ് എസ് യുദ്ധവിരുദ്ധവലയം തീർത്തു
avatar image

NDR News

10 Aug 2024 09:05 AM

   അരിക്കുളം :അരിക്കുളം കെപിഎംഎസ് എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി ,സ്കൗട്ട് ,ഗൈഡ്സ്,സോഷ്യൽ സയൻസ്ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ വലയം തീർത്തു.

   ഹെഡ്മാസ്റ്റർ അബ്ദുറഹ്മാൻ കെ.പി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് സുബൈർ ഇടപ്പത്തുർ, അബ്ദുൽ അസീസ് പി കെ , സി.എം ഷിജു, ഷീന വി അനൂപ് ഇ, അഖില, അനസ് ടി.കെ എന്നിവർ നേതൃത്വം നൽകി.

NDR News
10 Aug 2024 09:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents