headerlogo
local

വയനാട്ടിൽ ദുരന്തസ്ഥലത്തെ സേവനത്തിന് ഹാരിസിന് നാട്ടുകാരുടെ അനുമോദനം

ദുരന്ത സ്ഥലത്ത് ക്യാമ്പ്ചെയ്ത് കർമ്മനിരതനായിരുന്നു ഇദ്ദേഹം.

 വയനാട്ടിൽ ദുരന്തസ്ഥലത്തെ സേവനത്തിന് ഹാരിസിന് നാട്ടുകാരുടെ അനുമോദനം
avatar image

NDR News

07 Aug 2024 04:42 PM

 പൂനത്ത് : വയനാട്ടിൽ ഉരുൾപൊട്ടി വൻദുരന്തമുണ്ടായവാർത്ത കേട്ട ഉടനെ പൂനത്ത് മുസ്ലീംറിലീഫ് കമ്മിറ്റിയുടെ ആംബുലൻസുമായി ഒരാഴ്ചക്കാലം ദുരന്ത സ്ഥലത്ത് ക്യാമ്പ്ചെയ്ത് കർമ്മനിരതനായ കേയക്കണ്ടി ഹാരിസിനെ നാട്ടുകാർ അനുമോദിച്ചു.

   ചന്ദ്രിക എൽ.പി.സ്കൂൾ കോളിക്കടവിൽ നടന്ന അനുമോദന ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് രമേഷ് ഇ.അദ്ധ്യക്ഷം വഹിച്ചു.

   ഹെഡ് ടീച്ചർ പ്രീതപീൻ, മാനേജർ ജയരാജൻ , സുധാകരൻ , ജസാർമുഹമ്മദ്, അനുജയരാജ്, ലത പി.ടി.സംസാരിച്ചു.

NDR News
07 Aug 2024 04:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents