headerlogo
local

വയനാട് ദുരന്തത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂണിറ്റ് ചെക്ക് കൈമാറി.

ഒരു ലക്ഷത്തി എഴുത്തി അയ്യായിരം രൂപയുടെ ചെക്ക്സംസ്ഥാന നേതാവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ബാപ്പു ഹാജിക്ക് നല്കി.

 വയനാട് ദുരന്തത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂണിറ്റ് ചെക്ക് കൈമാറി.
avatar image

NDR News

06 Aug 2024 12:50 PM

ബാലുശ്ശേരി:വയനാട് ദുരന്തത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂണിറ്റ് ചെക്ക് കൈമാറി. വയനാട് ,വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍പ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കാനാണ് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ബാലുശ്ശേരി തുക സ്വരൂപിച്ചത്.

          1,75,000 രൂപയുടെ ചെക്ക് സംസ്ഥാന നേതാവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ബാപ്പു ഹാജിക്ക് കോഴിക്കോട് ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ യൂണിറ്റ് പ്രസിഡണ്ട് കെ .പി .സുരേഷ് ബാബു ജില്ലാകമ്മറ്റിയില്‍ വെച്ച് കൈമാറി. 

 

NDR News
06 Aug 2024 12:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents