headerlogo
local

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സ്‌കൂള്‍ സമ്പാദ്യപദ്ധതിയിലെ മുഴുവന്‍ തുകയും നല്‍കി വേളൂര്‍ ജി എം യു പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി.

ജ്യോതിക എസ്. ആര്‍ ആണ് സ്കൂൾ സമ്പാദ്യം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി മാതൃകയായത്

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സ്‌കൂള്‍ സമ്പാദ്യപദ്ധതിയിലെ മുഴുവന്‍ തുകയും നല്‍കി വേളൂര്‍ ജി എം യു പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി.
avatar image

NDR News

03 Aug 2024 03:28 PM

അത്തോളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സ്‌കൂള്‍ സമ്പാദ്യപദ്ധതിയിലെ മുഴുവന്‍ തുകയും നല്‍കി വേളൂര്‍ ജി എം യു പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി.ജ്യോതിക എസ്. ആര്‍ ആണ് സ്കൂൾ സമ്പാദ്യം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി മാതൃകയായത്.കഴിഞ്ഞ വര്‍ഷം എല്‍ എസ് എസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ജ്യോതിക എസ്. ആര്‍ നിരവധി പ്രസംഗമത്സരങ്ങളില്‍ വിജയിച്ച് കഴിവ് തെളിയിച്ച മിടുക്കിയാണ്. പ്രവാസിയായ പുത്തഞ്ചേരി കേളന്‍കണ്ടി രജിയുടെയും സ്മിതയുടെയും മകളാണ്.

 

NDR News
03 Aug 2024 03:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents