headerlogo
local

ബാലുശ്ശേരി തരിപ്പാകുനി മലയിൽ നീർച്ചാൽ പുനസൃഷ്ടിച്ച് ബാലുശ്ശേരി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ.

ബാലുശ്ശേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തരിപ്പാകുനി മലയിൽ രൂപപ്പെട്ട ഗർത്തവും ഉറവയും പ്രദേശത്ത് ജനങ്ങളിൽ ഭീതി വരുത്തിയിരുന്നു.

 ബാലുശ്ശേരി തരിപ്പാകുനി മലയിൽ നീർച്ചാൽ പുനസൃഷ്ടിച്ച് ബാലുശ്ശേരി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ്  പ്രവർത്തകർ.
avatar image

NDR News

02 Aug 2024 12:33 PM

ബാലുശ്ശേരി:തരിപ്പാകുനി മലയിൽ നീർച്ചാൽ പുനസൃഷ്ടിച്ച് ബാലുശ്ശേരി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ.ബാലുശ്ശേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തരിപ്പാകുനി മലയിൽ രൂപപ്പെട്ട ഗർത്തവും ഉറവയും പ്രദേശത്ത് ജനങ്ങളിൽ ഭീതി വരുത്തിയിരുന്നു.

      ഈ സാഹചര്യത്തിലാണ് വെള്ളം ഒലിച്ചു പോകാൻ ആവശ്യമായ നീർച്ചാൽ ബാലുശ്ശേരി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ പുനസൃഷ്ടിച്ചത്.

NDR News
02 Aug 2024 12:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents