headerlogo
local

വിദ്യാരംഗം നൊച്ചാട് പഞ്ചായത്ത് ഉദ്ഘാടനവും വായന സദസ്സും സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു.

 വിദ്യാരംഗം നൊച്ചാട് പഞ്ചായത്ത് ഉദ്ഘാടനവും വായന സദസ്സും സംഘടിപ്പിച്ചു
avatar image

NDR News

30 Jul 2024 08:42 AM

  നൊച്ചാട് :പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ലയുടെ തനത് വായന പോഷണ പരിപാടിയായ വായന സദസ്സും പഞ്ചായത്ത് തല ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു.

     വാർഡ് മെമ്പർ സുമേഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ. പ്രേമലത മുഖ്യാതിഥിയായി. ഉപജില്ല വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ്, ഹെഡ്മാസ്റ്റർ എം. സതീഷ്കുമാർ, രാജൻ നരയം കുളം വി.കെ. ഭാസ്കരൻ,പഞ്ചായത്ത് വിദ്യാരംഗം കോഡിനേറ്റർ എം.ഫാത്തിമ, കെ. ജിതേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ സ്കൂളുകച്ചിൽ നിന്ന് വിദ്യാർത്ഥികൾ,അധ്യാപകർ രക്ഷിതാക്കൾ എന്നിവർ വായന സദസ്സിൽ പങ്കെടുത്തു.

മത്സര വിജയികൾ

എൽ പി വിഭാഗം

1 - അലൈൻ ബസലിയോ ഷാൻ വെള്ളിയൂർ എ യു പി 

2 ആത്മിക രാഹുൽ നൊച്ചാട് എ എൽ പിഎസ് 

3 ഗീർന ശ്രേയ വാല്യക്കോട് എ യു പി എസ് 

യു പി വിഭാഗം.

1.അയാന ജസ കെ സി വെള്ളിയൂർ എ യു പി എസ് 

2 അമൃതവർഷിണി സി

വാല്യക്കോട് എ യു പി എസ്

3 ഫിദൽ സമാൻ എൻ പി

വാളൂർ ജി യു പി എസ്

   രക്ഷിതാക്കൾ

1.ശ്രീഷ്ന - നൊച്ചാട് എച്ച് എച്ച് എസ് 

2) ഭവ്യ ശ്രീ പി - കല്പത്തൂർ എ യു പി എസ്

3 ബിന്ദു. പി നൊച്ചാട് എ എം എൽ പി എസ് 

അധ്യാപകർ

1 ധന്യ ജി.പി കൽപത്തൂർ എ യു പി എസ്

2. അവിഷ്ണ സത്യൻ വെള്ളിയൂർ എ യു പി എസ് 

3.അൻസാർ കെ എം  വാല്യക്കോട് എ യുപിഎസ്.

NDR News
30 Jul 2024 08:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents