headerlogo
local

ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റി അനുശോചിച്ചു

ഏരിയ കമ്മിറ്റി പ്രസിഡൻ്റ് എ.എൻ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു

 ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റി അനുശോചിച്ചു
avatar image

NDR News

19 Jul 2024 11:09 AM

പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന പ്രസിഡൻ്റ് ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റി അനുശോചിച്ചു.

      ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എ.എൻ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ ഗുഡ് വിൽ, സി.കെ. ചന്ദ്രൻ, ടി. സോമൻ, വി. ശ്രീനി എന്നിവർ സംസാരിച്ചു.

NDR News
19 Jul 2024 11:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents