headerlogo
local

ജാഗ്രത സമിതി കൺവീനർ മാർക്കുള്ള ഏകദിന ശില്പശാല നടത്തി

ബാലുശ്ശേരി ഉപജില്ല ഓഫീസർ ഗീത പി. ശില്പശാല ഉദ്ഘാടനം ചെയ്തു.

 ജാഗ്രത സമിതി കൺവീനർ മാർക്കുള്ള ഏകദിന ശില്പശാല നടത്തി
avatar image

NDR News

11 Jul 2024 09:30 PM

   ബാലുശ്ശേരി: ബാലുശ്ശേരി സബ്ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ജാഗ്രത സമിതി കൺവീനർ മാർക്കുള്ള ഏകദിന ശില്പശാല നൻമണ്ട ജ്ഞാനപ്രദായനി എ.എൽ.പി.സ്കൂളിൽ നടന്നു.

ബാലുശ്ശേരി ഉപജില്ല ഓഫീസർ ഗീത പി. ശില്പശാല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ ഷാജി കെ.എൻ. അദ്ധ്യക്ഷത വഹിച്ചു.

  താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ജാഗ്രത സമിതി കോ ഓർഡിനേറ്റർ ഹബീബ് മാസ്റ്റർ, ഷഫീഖ് കത്തറമ്മൽ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നല്കി. കൺവീനർ സൗമ്യ സ്വാഗതവും ജോയിൻ്റ് കൺവീനർ കെ.വി. ബ്രജേഷ് കുമാർ നന്ദിയും പറഞ്ഞു.

NDR News
11 Jul 2024 09:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents