headerlogo
local

തിരുവോട് എലകൻ ഗ്രന്ഥാലയം വായനാ വാരാചരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

എൻ. ശങ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു

 തിരുവോട് എലകൻ ഗ്രന്ഥാലയം വായനാ വാരാചരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
avatar image

NDR News

30 Jun 2024 11:05 PM

തിരുവോട്: എലകൻ ഗ്രന്ഥാലയം തിരുവോട് വായനാ വാരാചരണം സംഘടിപ്പിച്ചു. എൽ.എസ്.എസ്.സ്., യു, എസ്.എസ്., എസ്.എസ്.എൽ.സി., പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. 

      എൻ. ശങ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ പെരേച്ചി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സുനിത എൻ.പി., മീനാക്ഷി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആർ. സുജിത് സ്വാഗതവും അമ്പിളി പി. നന്ദിയും പറഞ്ഞു.

NDR News
30 Jun 2024 11:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents