headerlogo
local

നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം ആൻ്റ് വായനശാല ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

പ്രേമലത പരിപാടി ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം ആൻ്റ് വായനശാല ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
avatar image

NDR News

27 Jun 2024 08:56 AM

നടുവണ്ണൂർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം ആൻ്റ് വായനശാല സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണ പരിപാടി പ്രേമലത ഉദ്ഘാടനം ചെയ്തു. പി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു.

     നടുവണ്ണൂർ സൗത്ത് എ.എം.യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ രജീഷ് എ.കെ. മുഖ്യപ്രഭാഷണം നടത്തി. ബി.കെ. ജിജീഷ് മോൻ സ്വാഗതവും എൻ. ആലി നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ ചിത്ര പ്രദർശനം വായനശാല പരിസരത്ത് ഒരുക്കി.

NDR News
27 Jun 2024 08:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents