headerlogo
local

കുരുടിമുക്കിൽ സിൻകോ മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു

 കുരുടിമുക്കിൽ സിൻകോ മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു
avatar image

NDR News

27 Jun 2024 07:51 PM

മേപ്പയൂർ: അരിക്കുളം കുരുടിമുക്കിൽ സിൻകോ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഗതൻ മുഖ്യാതിഥിയായി.

     സിൻകോ ആമിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ മുഹമ്മദ് ആസിഫ്, വാരിസ്, മർവാൻ, ജാസർ, റാഷിദ് എന്നിവരും ജനപ്രതിനിധികളും, മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

NDR News
27 Jun 2024 07:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents