headerlogo
local

അത്തോളിയിൽ ഗതാഗതത്തിന് തടസ്സമായ പ്ലാവ് മരം പിഡബ്ല്യുഡി മുറിച്ചു മാറ്റി

ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടത് പ്രകാരമാണ് പിഡബ്ല്യുഡി മരം മുറിച്ചു മാറ്റിയത്.

 അത്തോളിയിൽ ഗതാഗതത്തിന് തടസ്സമായ പ്ലാവ് മരം  പിഡബ്ല്യുഡി മുറിച്ചു മാറ്റി
avatar image

NDR News

12 Jun 2024 07:40 PM

 അത്തോളി: ചീക്കിലോട് റോഡിലെ പൂക്കോട് റോഡരികിൽ ഗതാഗതത്തിന് തടസ്സം നിൽക്കുന്ന പ്ലാവ് മുറിച്ചു മാറ്റി. ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടത് പ്രകാരമാണ് പിഡബ്ല്യുഡി മരം മുറിച്ചു മാറ്റിയത്.

   ഇതേ റോഡിൽ ഹൈസ്കൂളിന് സമീപമുള്ള ബദാം മരവും പൂക്കോട് ഉള്ള ഒരു മാവും എടക്കര കൊളക്കാട് യുപി സ്കൂളിന് മുമ്പിലെ സൂര്യകാന്തി മരവും കണ്ണിപ്പൊയിൽ മുക്കിലെ പാലമരവും മുറിച്ചുമാറ്റാൻ വനംവകുപ്പിന്റെ ട്രീ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ് പറഞ്ഞു.

NDR News
12 Jun 2024 07:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents