headerlogo
local

ഉള്ളിയേരി വി.കെ. കമ്മ്യൂണിക്കേഷൻ ഉദ്ഘാടനവും ലോക പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു

എം.എൽ.എ. കെ.എം. സച്ചിൻദേവ് ഉദ്ഘാടനം നിർവഹിച്ചു

 ഉള്ളിയേരി വി.കെ. കമ്മ്യൂണിക്കേഷൻ ഉദ്ഘാടനവും ലോക പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു
avatar image

NDR News

05 Jun 2024 02:22 PM

ഉള്ളിയേരി: വി.കെ. കമ്മ്യൂണിക്കേഷൻ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്. വി.കെ. കമ്മ്യൂണിക്കേഷന്റെ ഉദ്ഘാടനം എം.എൽ.എ. കെ.എം. സച്ചിൻദേവും, പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്ന വൃക്ഷതൈ വിതരണ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് പ്രസിഡന്റ്‌ കെ. എം. ബാബുവും നിർവഹിച്ചു.

       ചടങ്ങിൽ ബി.കെ. ജിജീഷ് മോൻ, വി.എസ്. സുമേഷ്, കെ. മധുസൂദനൻ, രാജേഷ് ശിവ എന്നിവർ സംബന്ധിച്ചു.

NDR News
05 Jun 2024 02:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents