headerlogo
local

കക്കയത്ത് ഉരുള്‍പൊട്ടല്‍ ;കോഴി ഫാം ഒലിച്ചുപോയി

കളത്തിങ്ങല്‍ മുജീബിന്റെ വീടിനടുത്തുകൂടിയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്

 കക്കയത്ത് ഉരുള്‍പൊട്ടല്‍ ;കോഴി ഫാം ഒലിച്ചുപോയി
avatar image

NDR News

01 Jun 2024 10:17 AM

ബാലുശ്ശേരി :കൂരാച്ചുണ്ട് 5-ാം വാര്‍ഡ് കല്ലാനോട് കക്കയം 28-ാം മൈലില്‍ ഇന്നലെ രാത്രിയാണ് ഉരുള്‍ പൊട്ടൽ.പ്രദേശത്ത് താമസിക്കുന്ന കളത്തിങ്ങല്‍ മുജീബിന്റെ വീടിനടുത്തുകൂടിയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. 

     ഇവിടെയുള്ള കോഴിഫാം പൂര്‍ണമായും തകര്‍ന്നു. 50 തോളം കവുങ്ങുകള്‍ക്ക് നാശമുണ്ടായി. നിലവില്‍ പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുണ്ട്. കൃഷി നാശമുണ്ട്. രാത്രിയോടെയായതിനാല്‍ കൃത്യമായ വിവരം പുറത്തറിഞ്ഞിരുന്നില്ല.

NDR News
01 Jun 2024 10:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents