headerlogo
local

പൂനത്ത്‌ യുവാക്കളുടെ കൂട്ടായ്മയായ " ടീം കുടുക്കിൽ" സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി

വിശിഷ്ട വ്യക്തികളടങ്ങുന്ന സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു

  പൂനത്ത്‌ യുവാക്കളുടെ കൂട്ടായ്മയായ
avatar image

NDR News

01 Apr 2024 08:56 PM

പൂനത്ത് : പരിശുദ്ധറമളാനിന്റെ ഭാഗമായി പൂനത്ത് ടീം കുടുക്കിൽ സംഘടിപ്പിച്ച സമൂഹ ഇഫ്താർ പാർട്ടി പ്രത്യേകം ശ്രദ്ധേയമായി. വിശിഷ്ട വ്യക്തികളടങ്ങുന്ന സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഇഫ്താർ സംഘടിപ്പിച്ചത്.

    പുതിയൊട്ടുമുക്കിലെ ജുമാ മസ്ജിദിനു സമീപമുള്ള വയലിൽ പ്രത്യേകം സജ്ജീകരിച്ച വിശാലമായ സ്ഥലത്തായിരുന്നു നോമ്പ് തുറ.വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരുപറ്റം യുവാക്കളുടെ കൂട്ടായ്മയാണ് ടീം കുടുക്കിൽ.

NDR News
01 Apr 2024 08:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents