headerlogo
local

കായണ്ണ KSKTU പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി വിളവെടുത്തു

യൂനിയൻ ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു

 കായണ്ണ KSKTU പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി വിളവെടുത്തു
avatar image

NDR News

09 Mar 2024 01:31 PM

കായണ്ണ : KSKTU പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായണ്ണയിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. യൂനിയൻ ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

    രണ്ടര ഏക്കറിലാണ് കൃഷിയിറക്കിയത്. യൂനിയൻ കായണ്ണ പഞ്ചായത്ത് സെക്രട്ടറി ഇ.സി സന്തോഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

    ഏരിയെക്രട്ടറി എൻ.എം ദാമോദരൻ, പ്രസിഡണ്ട് മേയലാട്ട് ബാലകൃഷ്ണന്, LC സെക്രട്ടറി ഏ.സി സതി, കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി ഒ.എം കുഞ്ഞിക്കണാരൻ, കെ.കെ നാരായണൻ, എ. സി. കേളു ,വാർഡ് മെമ്പർ വിജി സുനിൽകുമാർ, എന്നിവർ സംസാരിച്ചു. സി.കെ .രാജീവൻ സ്വാഗതവും കെ.പി ഷൈനി നന്ദി യും പറഞ്ഞു.

NDR News
09 Mar 2024 01:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents