headerlogo
local

പെരുവണ്ണാമുഴി പൂഴിത്തോട് മാവട്ടത്ത് പുലി ഇറങ്ങി,പോലീസ് ജാഗ്രത നിർദ്ദേശം നൽകി

പ്രായമായവരും സ്കൂൾ വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

 പെരുവണ്ണാമുഴി പൂഴിത്തോട് മാവട്ടത്ത് പുലി ഇറങ്ങി,പോലീസ് ജാഗ്രത നിർദ്ദേശം നൽകി
avatar image

NDR News

07 Mar 2024 10:13 PM

പെരുവണ്ണാമുഴി: പൂഴിത്തോട് മാവട്ടത്ത് പുലി ഇറങ്ങിയതായി അബ്യൂഹം. കൂട്ടിലുള്ള രണ്ടു പട്ടിയെ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. പെരുവണ്ണാമുഴി പോലീസ് ജാഗ്രത നിർദ്ദേശം നൽകി. പ്രായമായവരും സ്കൂൾ വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

                 പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും വീട്ടിലെ പട്ടികളെയാണ് പുലി അക്രമിച്ചത്. മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ബുധനാഴ്ച രാത്രിയാണ് സംഭവം.

NDR News
07 Mar 2024 10:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents