headerlogo
local

കക്കയത്ത് കെ.എസ്.ഇ.ബി പവർഹൗസിന് സമീപം വൻ തീപിടുത്തം

നാട്ടുകാരും, ഫയർഫോഴ്‌സ് സംഘവും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്

 കക്കയത്ത് കെ.എസ്.ഇ.ബി പവർഹൗസിന് സമീപം വൻ തീപിടുത്തം
avatar image

NDR News

07 Mar 2024 11:46 PM

കക്കയം:കക്കയത്ത് വൻ തീപിടുത്തം. കക്കയം ടൗണിനോട് ചേർന്നുളള കെ.എസ്.ഇ.ബി പവർ ഹൗസിന് പിറകിലുള്ള ഭൂമിയിലാണ് തീപിടിച്ചത്.ഇന്ന് രാത്രി 9.30 യോടെയാണ് സംഭവം. സംഭവസ്ഥലത്ത് എത്തിചേർന്ന നാട്ടുകാരും, ഫയർഫോഴ്‌സ് സംഘവും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

             വലിയ പുകയാണ് സമീപപ്രദേശത്ത് അനുഭവപ്പെടുന്നത്.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കക്കയത്തെ വിവിധ മേഖലകളിലായി അഞ്ചാമത്തെ പ്രേദേശത്താണ് തീ പടരുന്നത്.

NDR News
07 Mar 2024 11:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents