headerlogo
local

കൂത്താളി രണ്ടേആറിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പാതിരിപ്പറ്റ സ്വദേശിക്ക് ദാരുണാന്ത്യം

ചീക്കോന്നിലെ പുത്തൻപുരയിൽ താമസിക്കും തയ്യിൽ ഹബീബ് ആണ് മരിച്ചത്

 കൂത്താളി രണ്ടേആറിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പാതിരിപ്പറ്റ സ്വദേശിക്ക് ദാരുണാന്ത്യം
avatar image

NDR News

02 Mar 2024 11:12 PM

കൂത്താളി:രണ്ടേആറിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പാതിരിപ്പറ്റ സ്വദേശിക്ക് ദാരുണാന്ത്യം. ചീക്കോന്നിലെ പുത്തൻപുരയിൽ താമസിക്കും തയ്യിൽ ഹബീബ് (64)ആണ് മരിച്ചത്.രാവിലെ 7.30 ഓടെയാണ് അപകടം.

           കുറ്റ്യാടി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഒമേഗ ബസിൽ എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്ഷാഷികൾ പറഞ്ഞു,

             ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

 

NDR News
02 Mar 2024 11:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents