നൂറുൽ ഹുദാ പബ്ലിക് സ്കൂൾ & അൽബിർ സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
കരാട്ടെ ട്രെയിനറും , അന്തർദേശീയ റഫറിയുമായ ഡോ: ഷിഹാൻ അ ഹമ്മദ് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: നൂറുൽ ഹുദാ പബ്ലിക് സ്കൂൾ & അൽബിർ സ്കൂൾ സ്പോർട്സ് മീറ്റ് ഇന്റർനാഷണൽ കരാട്ടെ ട്രെയിനറും , അന്തർദേശീയ റഫറിയുമായ ഡോ: ഷിഹാൻ അ ഹമ്മദ് ഉദ്ഘാടനം ചെയ്തു. എം കെ പരീത് അധ്യക്ഷത വഹിച്ചു.
പി കെ ഇബ്രാഹിം, എൻ കെ ഇബ്രാഹിം, മരുതിയാട്ട് മുഹമ്മദലി, അലി റഫീഖ്, , ശിഹാബുദ്ദീൻ, പി കാദർ ഹാജി, റസീന ഫൈസൽ, എന്നിവർ സംബന്ധിച്ചു, ഗൗരി ബാല ൻ സ്വാഗതവും, റഹീന യൂസുഫ് നന്ദിയും പറഞ്ഞു. 200ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.