സൗജന്യ നെറ്റിപ്പട്ട നിർമാണ പരിശീലനം സംഘടിപ്പിക്കുന്നു
കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി

നടുവണ്ണൂർ: കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നെറ്റിപ്പട്ടനിർമാണ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തോടൊപ്പം വായ്പ അനുകൂല്യങ്ങൾ, ഇൻഷുറൻസ്, വില്പനസംവിധാനം എന്നിവയും ഏർപ്പാടാക്കുന്നു.
18നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7907973987 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.