headerlogo
local

വാളൂരിലെ ഇല്യങ്കോട്ട് - കേളോത്ത് താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം വാർഡ് മെമ്പർ ഷിനി ടി.വി. നിർവ്വഹിച്ചു

 വാളൂരിലെ ഇല്യങ്കോട്ട് - കേളോത്ത് താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
avatar image

NDR News

13 Oct 2023 02:17 PM

വാളൂർ: നടുക്കണ്ടിപ്പാറയിലെ ഇല്യങ്കോട്ട് - കേളോത്ത് താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം വാർഡ് മെമ്പർ ഷിനി ടി.വി. നിർവ്വഹിച്ചു.  

       വാർഡ് വികസന സമിതി കൺവീനർ കെ.കെ. നിധിഷ്, അരവിന്ദൻ ഇല്യങ്കോട്ട്, ബവിഷ് കേളോത്ത്, സുനിൽ ഇല്യങ്കോട്ട്, സുരേഷ് കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.

NDR News
13 Oct 2023 02:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents