headerlogo
local

മണിപ്പൂരിൽ നടക്കുന്ന ക്രൂരമായ നരഹത്യക്കും,സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്കും എതിരെ" മുന്നേറ്റം" വനിതാവേദി രംഗത്ത്

പ്രതിഷേധം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി മുന്നേറ്റം വനിതാ വേദി സൂചന നൽകി.

 മണിപ്പൂരിൽ നടക്കുന്ന ക്രൂരമായ നരഹത്യക്കും,സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്കും എതിരെ
avatar image

NDR News

31 Jul 2023 07:05 AM

   മൂടാടി:മണിപ്പൂരിൽ മാസങ്ങളോള മായി നടക്കുന്ന ക്രൂര നരഹത്യ യ്ക്കും, സ്ത്രീ പീഡനങ്ങൾക്കും എതിരെ "മുന്നേറ്റം" വനിതാ വേദി പ്രതിഷേധ സംഗമം നടത്തി.

 അക്രമ പരമ്പര ഈവിധം തുടരുക യാണെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമായി തന്നെ നടത്തേണ്ടി വരുമെന്നും സൂചന നൽകി.

   ഭവാനി പ്രബിന,ടി.എം.റജുല എന്നിവർ വീരവഞ്ചേരിയിൽ നടന്ന  പരിപാടിക്ക്  നേതൃത്വം നൽകി.

NDR News
31 Jul 2023 07:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents