headerlogo
local

ബാലുശ്ശേരി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജവാന്മാരെ ആദരിച്ചു

ചടങ്ങിൽ ജവാന്മാരെ പൊന്നാടയണിയിച്ചു

 ബാലുശ്ശേരി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജവാന്മാരെ ആദരിച്ചു
avatar image

NDR News

28 Jul 2023 11:22 AM

ബാലുശ്ശേരി: കാര്‍ഗില്‍ ദിനാചരണത്തിന്റെ ഭാഗമായി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ബാലുശ്ശേരി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ജവാന്മാരെ പൊന്നാട അണിയിച്ച് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ജവാന്മാരായ പ്രേമന്‍, ഗംഗാധരന്‍, രമേശന്‍, രാജന്‍, ധീര ജവാന്‍ കെ. ബാബുവിന്റെ സഹധര്‍മിണി നിഷ എന്നിവരെയാണ് ആദരിച്ചത്.

      സോണല്‍ ഹെഡ് ഇ. വിനീത് കോടഞ്ചേരി, ബ്രാഞ്ച് മാനേജര്‍ സനോജ് ഏലിയാസ് സ്വാഗതവും, ബാലുശ്ശേരി ബ്രാഞ്ച് മാനജര്‍ അബൂനിജസ് നന്ദിയും പറഞ്ഞു.

NDR News
28 Jul 2023 11:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents