headerlogo
local

പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

മാർച്ചും ധർണ്ണയും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു.

 പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
avatar image

NDR News

27 Jul 2023 05:47 PM

   ചെമ്പനോട :ചെമ്പനോട, പന്നിക്കോട്ടൂർ മേഖലയിൽ കൃഷി ഭൂമിയിൽ ഇറങ്ങി കൃഷി നശിപ്പി ക്കുന്ന കാട്ടാനകള ഉൾക്കാട്ടിലേക്ക് തുരത്തുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ച് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

  കർഷക സംരംക്ഷണ സമിതി ചെമ്പനോടയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു.

 വാർഡ് മെമ്പർ കെ. എ ജോസുകുട്ടി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. നടേരി ബാലകൃഷ്ണൻ,ലൈസ ജോർജ്, ഫ്രാൻസിസ് കിഴക്കരക്കാട്ട്, മനോജ് കുബ്ലാനി, കെ.പി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. രാജീവ് തോമസ് സ്വാഗതം പറഞ്ഞു.മാർച്ചിനും ധർണ്ണയ്ക്കും ജോബി എടച്ചേരി ക്കുന്ന് നന്ദി പറഞ്ഞു.

 

NDR News
27 Jul 2023 05:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents