കോട്ടൂർ പഞ്ചായത്ത് വനിതാലീഗ് ക്യാമ്പ് ;കൂട്ടാലിടയിൽ ആരംഭിച്ചു
ജില്ലാ ലീഗ് സെക്രട്ടറി ടി.ടി. ഇസ്മായീൽ ഉത്ഘാടനം ചെയ്തു.
കൂട്ടാലിട : കോട്ടൂർ പഞ്ചായത്ത് വനിതാലീഗ് എക്സിക്യു്ട്ടീവ് ക്യാമ്പ് കൂട്ടാലിടയിൽ റോയൽ അവന്യു ഓഡിറ്റോറിയത്തിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി .ടി. ഇസ്മായീൽ ഉത്ഘാടനം ചെയ്തു .
സജ്‌നചിറയിൽ അധ്യക്ഷത വഹിച്ചു.ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.കെ. അബ്ദുസ്സമദ് പതാക ഉയർത്തി. ശരീഫ് സാഗർ വിഷയാവതരണം നടത്തി.
എംപി .അസ്സൻകോയ മാഷ്റ്റർ ,കെ .മജീദ് , എം .പോക്കർ കുട്ടി ,കദീജ ടീച്ചർ , നസീറ ഹബീബ്, റംല പയ്യൻ പുനത്തിൽ, ഇസ്മായീൽ വി .കെ .നിസാർ ചേലേരി ,ബുഷ്‌റ കുന്നരം വെള്ളി, ഷാഹിദ കേളോത് .ടി .ഹസ്സൻ കോയ ,ഹമീദ്ഹാജി ,ടി കെ . സുഹ്റ വാവോളി ,സകീർ സി .കെ ചേലേരി മമ്മുക്കുട്ടി ,മുഹമ്മദലി വാവോളി ,റംല പൂനത്ത്,ബുഷ്‌റ മുച്ചുട്ടിൽ, ഷംന പാലോളി ,നദീറ പൂനത്ത് എന്നിവർ പ്രസംഗിച്ചു.