headerlogo
local

ചാലിക്കര ശാഖ എം.എസ്.എഫ്    ഉന്നതവിജയികളെ അനുമോദിച്ചു

പേരാമ്പ്ര മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി. സി സിറാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 ചാലിക്കര ശാഖ എം.എസ്.എഫ്    ഉന്നതവിജയികളെ അനുമോദിച്ചു
avatar image

NDR News

28 Jun 2023 09:19 AM

   ചാലിക്കര : എം.എസ്.എഫ്. ചാലിക്കര ശാഖയുടെ നേതൃത്വത്തിൽ മെഡിക്കൽ എൻട്രൻസിലും, പ്ലസ്ടു എസ് എസ് എൽ.സി പരീക്ഷയിലും ചാലിക്കരയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്നേഹോപഹാരം നൽകി. അനുമോദിച്ചു.

  യോഗം പേരാമ്പ്ര മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി. സി സിറാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  മണ്ഡലം എം എസ്.എഫ്. ജനറൽ സിക്രട്ടറി. എം.കെ ഫസലുറഹ്മാൻ മുഖ്യപ്രഭാക്ഷണം നടത്തി. ഷാഹിൻ ചാലിക്കര അദ്ധ്യക്ഷത വഹിച്ചു.

 ജസിൽ എം.പി. സ്വാഗതം പറഞ്ഞു.  ടി.കെ. ഇബ്രാഹിം, എസ്.കെ. അസ്സയിനാർ. , പി.കെ. കെ. നാസർ, പി.കെ. ഇബ്രാഹിം, സി.അബ്ദുറഹിമാൻ,ആഷിക് കുന്നത്ത് , ഹാരിസ് കെ. പി.കെ., ശാമിൽ കെ എം,ആസിഫ് വി.എം. എന്നിവർ സംസാരിച്ചു.

NDR News
28 Jun 2023 09:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents