headerlogo
local

നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ചലിക്കര ശാഖ മുസ്ലിം ലീഗ് അനുമോദിച്ചു

നൂർ ബിന ഹബീബിനും,ഫാത്തിമ റനയ്ക്കും സ്നേഹോപഹാരം നൽകി.

 നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ചലിക്കര ശാഖ മുസ്ലിം ലീഗ് അനുമോദിച്ചു
avatar image

NDR News

16 Jun 2023 05:07 PM

ചാലിക്കര : അഖിലേന്ത്യ എൻട്രൻസ് പരീക്ഷയിൽ വിജയം നേടിയ ചാലിക്കരയിലെ കെ.ടി ഹബീബിന്റെ മകൾ നൂർ ബിന ഹബീബിനും, എസ്.കെ.ലത്തീഫ് മാസ്റ്ററുടെ മകൾ ഫാത്തിമ റനയ്ക്കും ചാലിക്കര ശാഖ മുസ്ലിം ലീഗ് സ്നേഹോപഹാരം നൽകി   അനുമോദിച്ചു.

 അനുമോദന ചടങ്ങിൽ എസ്.കെ. അസ്സയിനാർ. പി.കെ.ഇബ്രാഹിം, സി. അബ്ദുറഹിമാൻ .പി.കെ.കെ നാസർ, കെ.അബൂബക്കർ, അമ്മോട്ടി, സി.അബ്ദുള്ള. സി. ഹാരിസ്, കെ.പി.കെ.അബ്ദുള്ള കുട്ടി എന്നിവർ സന്നിഹിതരായി രുന്നു.

NDR News
16 Jun 2023 05:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents