headerlogo
local

ദീപാലങ്കാരത്തിൽ മുങ്ങി പെരുവണ്ണാമൂഴി ഒരുങ്ങി; ടൂറിസം ഫെസ്റ്റ് നാളെ തുടങ്ങും

വൈകീട്ട് ഏഴിനു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

 ദീപാലങ്കാരത്തിൽ മുങ്ങി പെരുവണ്ണാമൂഴി ഒരുങ്ങി; ടൂറിസം ഫെസ്റ്റ് നാളെ തുടങ്ങും
avatar image

NDR News

22 Apr 2023 08:32 PM

പേരാമ്പ്ര: 14 ദിവസം നീണ്ടു നിൽക്കുന്ന പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിനു നാളെ തുടക്കം കുറിക്കും. വൈകീട്ട് ഏഴിനു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. 

        ഫെസ്റ്റിനോടനുബന്ധിച്ചു കാർണിവെൽ, എക്‌സ് പോ, ബോട്ടിംഗ് - ജലോത്സവം, കളരി ഗ്രാമം, കലാപരിപാടികൾ, ഫ്ളവർ ഷോ, ഇക്കോ ടൂറിസം പവലിയൻ, ഫുഡ് കോർട്ട്, ലൈവ് ഫിഷ്, ട്രക്കിംഗ്, പ്രകൃതി ചിത്ര രചനാ മത്സരം എന്നിവയ്ക്കും തുടക്കമാകും.

NDR News
22 Apr 2023 08:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents