ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ നൊച്ചാട് ഫീനിക്സ് സ്വയം സഹായ സംഘം അനുശോചിച്ചു
പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു

കായണ്ണ: ഹാസ്യ സാമ്രാട്ടും മുൻ പാർലമെൻ്ററിയനുമായ ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ നൊച്ചാട് ചേർന്ന ഫീനിക്സ് പുരുഷ സ്വയം സഹായ സംഘം അനുശോചനം രേഖപ്പെടുത്തി. പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
കെ.കെ. ഇബ്രാഹിം, എൻ.കെ. യുസഫ്, പി.കെ. ശ്രീധരൻ, പി.കെ. രാഘവൻ, പി.പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.