headerlogo
local

'അസ്തമിക്കാത്ത പകലുകൾ ' കവിതാ സമാഹാരം പ്രകാശനം ചെയ്തു

വി.കെ നാരായണൻ അടിയോടി പ്രകാശന കർമ്മം നിർവ്വഹിച്ചു.

 'അസ്തമിക്കാത്ത പകലുകൾ ' കവിതാ സമാഹാരം പ്രകാശനം ചെയ്തു
avatar image

NDR News

08 Feb 2023 05:46 PM

കടിയങ്ങാട് : കെ.വി സോമനാഥന്റെ  'അസ്തമിക്കാത്ത പകലുകൾ ' കവിതാ സമാഹാരം പ്രകാശനം ചെയ്തു. സൂപ്പിക്കടയിൽ നടന്ന ചടങ്ങിൽ വി.കെ നാരായണൻ അടിയോടി പ്രകാശന കർമ്മം നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.ജി രാമ നാരായണൻ പുസ്തകം ഏറ്റു വാങ്ങി. 
എം.സി ബഷീർ അധ്യക്ഷത വഹിച്ചു.

      ജി രവി , സി.എൻ ദിനേശ് കുമാർ , സുരേന്ദ്രൻ മുന്നൂറ്റൻ കണ്ടി , സിജു കെ നായർ , പി ചന്ദ്ര ശേഖരൻ , എം.കെ ദാമോദരൻ , വി.വി കുഞ്ഞിക്കണ്ണൻ , മേജർ കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


       വി.കെ നാരായണൻ അടിയോടി, ദേവകി ബ്രാഹ്മണി അമ്മ എന്നിവരെ ഷാളണിയിച്ച് ആദരിച്ചു. കവി കെ.വി സോമനാഥൻ നന്ദി പറഞ്ഞു.

NDR News
08 Feb 2023 05:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents