headerlogo
local

ഡിസംബർ 23 മുതൽ ജനുവരി രണ്ടുവരെ ക്രിസ്മസ് അവധി

വിദ്യാഭ്യാസ ഗുണമേന്മാസമിതി യോഗത്തിലാണ് തീരുമാനം.

 ഡിസംബർ 23 മുതൽ ജനുവരി രണ്ടുവരെ ക്രിസ്മസ് അവധി
avatar image

NDR News

01 Dec 2022 01:37 PM

തിരുവനന്തപുരം:സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12-ന് തുടങ്ങും. പരീക്ഷകൾ പൂർത്തിയാക്കി 23 മുതൽ ജനുവരി രണ്ടുവരെയാണ് ക്രിസ്മസ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാസമിതി യോഗത്തിലാണ് തീരുമാനം.വിദ്യാഭ്യാസ കലണ്ടറനുസരിച്ച് ഡിസംബർ മൂന്നിന് സ്കൂൾ പ്രവൃത്തിദിനമായിരുന്നത് ജനുവരി ഏഴിലേക്ക്പുനഃക്രമീകരിച്ചു.

NDR News
01 Dec 2022 01:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents