headerlogo
local

നടുവണ്ണൂർ വ്യാപാര ഫെസ്റ്റ്; പുസ്തക മേള നാളെ

പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ പുസ്തകമേള ഉദ്ഘാടനം ചെയ്യും

 നടുവണ്ണൂർ വ്യാപാര ഫെസ്റ്റ്; പുസ്തക മേള നാളെ
avatar image

NDR News

05 Oct 2022 09:00 PM

നടുവണ്ണൂർ: രണ്ടു മാസം നീണ്ടു നിൽക്കുന്ന നടുവണ്ണൂർ വ്യാപാര ഫെസ്റ്റ്-22 ന്റെ ഭാഗമായി വിപുലമായ പുസ്തകമേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 6 വ്യാഴം വൈകീട്ട് 4 മണിയ്ക്ക് പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ പുസ്തകമേള ഉദ്ഘാടനം ചെയ്യും.

       ആധുനിക യുഗത്തിൽ മൊബൈൽ ഗെയിമുകളിലും സോഷ്യൽ മീഡിയകളിലും വ്യാപൃതരായ നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും നഷ്ടപ്പെട്ടു പോയ വായനാ സംസ്കാരം തിരിച്ചുപിടിക്കാനുള്ള ഒരു മികച്ച അവസരമാണ് ഈ പുസ്തകമേള. 

NDR News
05 Oct 2022 09:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents