headerlogo
local

ഇവാൻ ചികിത്സാ സഹായ നിധി കൈമാറി

നടുവണ്ണൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സ്വരൂപിച്ച തുകയാണ് കൈമാറിയത്

 ഇവാൻ ചികിത്സാ സഹായ നിധി കൈമാറി
avatar image

NDR News

23 Aug 2022 04:54 PM

നടുവണ്ണൂർ: സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഇവാൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് നടുവണ്ണൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സ്വരൂപിച്ച തുക കൈമാറി. ഇവാൻ്റെ ചികിത്സയ്ക്കായി പതിനെട്ട് കോടി രൂപയാണ് ആവശ്യം. 

        ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ, ഏകോപന സമിതി പ്രസിഡണ്ട് ചന്ദ്രൻ വിക്ടറി, ഷബീർ നിടുങ്ങണ്ടി, ബൈജു പിജി എന്നിവർ ചേർന്ന് കൈമാറി.

NDR News
23 Aug 2022 04:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents