മുളിയങ്ങലിൽ കയർമാറ്റ് പരിശീലനം ആരംഭിച്ചു
ഗ്രാമപഞ്ചായത്ത് മെമ്പർ ലിമ പാലയാട് പരിപാടി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും കയർ ബോർഡും സംയുക്തമായി മുളിയങ്ങലിൽ കയർ മാറ്റ് പരിശീലനം ആരംഭിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് മെമ്പർ ലിമ പാലയാട് പരിപാടി ഉദ്ഘാടനം ചെയ്തു.
എൻ. വി. സുനി അധ്യക്ഷത വഹിച്ചു. സുജിഷ കെ, തീർത്ഥ ഡി. എസ്, അഭിജ പേരാമ്പ്ര, അഞ്ജലി നൊച്ചാട്, വത്സല പി. പി. എന്നിവർ പ്രസംഗിച്ചു