headerlogo
local

പ്രതീക്ഷ പാലിയേറ്റീവ് കെയറിന് ഖത്തർ കെ.എം.സി.സി ധനസഹായം നൽകി

കെ.എം.സി.സി പ്രതിനിധി ഇ. എം. അബ്ദുറഹ്മാൻ ധനസഹായം കൈമാറി

 പ്രതീക്ഷ പാലിയേറ്റീവ് കെയറിന് ഖത്തർ കെ.എം.സി.സി ധനസഹായം നൽകി
avatar image

NDR News

12 May 2022 07:29 AM

മേപ്പയ്യൂർ: അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയറിന് ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ധനസഹായം സംഘടനയുടെ പ്രതിനിധി ഇ. എം. അബ്ദുറഹ്മാൻ പ്രതീക്ഷ പാലിയേറ്റീവ് ചെയർമാൻ കെ. ഇമ്പിച്ചി അലിക്ക് കൈമാറി. 

      കെ.എം.സി സി ഭാരവാഹികളായ ഇ.എം അബ്ദുറഹ്മാൻ, വടക്കയിൽ അഷ്റഫ്, സജീർ, എൻ.കെ അഷ്റഫ്, പ്രതീക്ഷ പാലിയേറ്റീവ് ഭാരവാഹികളായ ആവള അമ്മദ്, വി.പി അബ്ദുറഹ്മാൻ, അമ്മദ് എടച്ചേരി, പി. ദാമോധരൻ നായർ, കെ.കെ ഇബ്രാഹിം മാസ്റ്റർ, നടക്കൽ ഖാദർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

NDR News
12 May 2022 07:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents