headerlogo
local

കെഎംസിസി സമാഹരിച്ച ചികിത്സ സഹായം കൈമാറി

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് സഹായധനം കൈമാറി

 കെഎംസിസി സമാഹരിച്ച ചികിത്സ സഹായം കൈമാറി
avatar image

NDR News

18 Mar 2022 08:26 AM

നടുവണ്ണൂർ : കായണ്ണയിലെ ഷഹൽഷ - ആയിഷതൻഹ എന്നീ രണ്ട് കുട്ടികളുടെ ചികിത്സ ക്ക് ആവശ്യമായ 80 ലക്ഷം രൂപയിലേക്ക് ബാലുശ്ശേരി മണ്ഡലം കുവൈറ്റ് കെ.എം.സി.സി. സമാഹരിച്ച മൂന്ന് ലക്ഷത്തി എൺപത്തി ഏഴായിരം രൂപ കൈമാറി. 

      ചികിത്സ സഹായ സമിതിയുടെ മുഖ്യ രക്ഷാധികാരിയും മുസ്ലിം ലീഗ് സംസ്ഥാന പ്രഡിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് സഹായ ധനം കൈമാറി.

       ചടങ്ങിൽ അബ്ദുസ്സമദ് പൂനത്ത്, എം. കെ. പരീദ് മാസ്റ്റർ, എം. പോക്കർ കുട്ടിമാസ്റ്റർ, യൂസുഫ് പൂനത്ത്, എന്നിവർ സന്നിഹിതരായി.

NDR News
18 Mar 2022 08:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents