headerlogo
local

വയോജന കേന്ദ്രം തുറന്ന് പ്രവർത്തിക്കണം- സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ

ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും ആവശ്യം

 വയോജന കേന്ദ്രം തുറന്ന് പ്രവർത്തിക്കണം- സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ
avatar image

NDR News

19 Jan 2022 09:17 AM

മേപ്പയ്യുർ: മേപ്പയൂർ ടൗണിലുള്ള ഗ്രാമ പഞ്ചായത്ത് വയോജനകേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കണമെന്നും അവിടെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും സർവ്വീസ് പെൻഷനേഴ്‌സ് യൂനിയൻ മേപ്പയ്യൂർ യൂണിറ്റ് യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. 

      കെ. പി. ഗംഗാധരൻ യോഗത്തിൽ അധ്യക്ഷനായി. എം. എം. കരുണാകരൻ, ഇ. എം. ശങ്കരൻ, എം. രാജൻ, വി. എം. നാരായണൻ, കെ. എം. പത്മനാഭൻ, കെ. കെ. നാരായണൻ, എം. സദാനന്ദൻ, ആർ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

NDR News
19 Jan 2022 09:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents