headerlogo
local

ലൈംഗിക പീഢന പരാതിയില്‍ ആവള സ്വദേശിയെ അറസ്റ്റ് ചെയ്തു

2020ലാണ് കേസിനാസ്പദമായ സംഭവമെന്ന് യുവതി പറഞ്ഞു

 ലൈംഗിക പീഢന പരാതിയില്‍ ആവള സ്വദേശിയെ അറസ്റ്റ് ചെയ്തു
avatar image

NDR News

08 Jan 2022 02:27 PM

മേപ്പയ്യൂർ: ലൈംഗിക പീഢന പരാതിയില്‍ പേരാമ്പ്ര ആവള‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. ആവള സ്വദേശിയായ കിണറുള്ള കണ്ടി ശശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പീഢന പരാതിയിലാണ് പോലീസ് കേസെടുത്തത്.

      2020ലാണ് കേസിനാസ്പദമായ സംഭവമെന്ന് യുവതി പരാതിപ്പെട്ടു. മേപ്പയ്യൂര്‍ സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ പറഞ്ഞു.

NDR News
08 Jan 2022 02:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents