headerlogo
local

മലബാർ കലാപം നൂറാം വാർഷികം - ഖാൻ കാവിൽ ഗ്രന്ഥാലയം കാവുന്തറ

ചടങ്ങിൽ പ്രൊഫ: എം.കെ. പീതാംബരൻ മുഖ്യ പ്രഭാഷണം നടത്തി

 മലബാർ കലാപം നൂറാം വാർഷികം - ഖാൻ കാവിൽ ഗ്രന്ഥാലയം കാവുന്തറ
avatar image

NDR News

26 Dec 2021 09:49 PM

കാവുന്തറ: ഖാൻകാവിൽ ഗ്രന്ഥാലയം കാവുന്തറ സംഘടിപ്പിച്ച  മലബാർ കലാപം നൂറാം വാർഷികം പരിപാടിയിൽ പ്രൊഫ: എം.കെ. പീതാംബരൻ മുഖ്യ പ്രഭാഷണം നടത്തി. പി. അച്ചുതൻ മാസ്റ്റർ, കാവിൽ പി.മാധവൻ, എന്നിവർ സംസാരിച്ചു. 

      കേരള യൂണിവേഴ്സിറ്റി എം എ ഹിസ്റ്ററി ഒന്നാം റാങ്ക് നേടിയ ആര്യ എം.സിക്ക് കെ .ടി.അഷറഫ് ഉപഹാര സമർപ്പണം നടത്തി. എം.കെ.ബാലൻ അധ്യക്ഷനായ ചടങ്ങിൽ സി.എം.ഭാസ്കരൻ സ്വാഗതവും എം.സി. കുമാരൻ മാസ്റ്റർ നന്ദിയും പറഞ്ഞു

NDR News
26 Dec 2021 09:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents